ഇന്ന് ചോറിനു കൂട്ടാന്‍ ഉരുള കിഴങ്ങു മെഴുക്കു പുരട്ടി മാത്രമെ ഉള്ളു, മോരില്ല, അച്ചാര്‍ ഇല്ല അടുക്കളയില്‍ കൂട്ടാന്‍ വെക്കാന്‍ കാര്യമായി ഒന്നുമില്ല, അസമയത് കടകളും ഇല്ല
അടുക്കള മൊത്തം തപ്പി നോക്കിയപ്പോള്‍ മൂന്നു നാല് അല്ലി വെളുത്തുള്ളി കിട്ടി.എന്നാപിന്നെ ഒരു താജ്മഹല്‍ അങ്ങ് പണിയാം.
അഞ്ചെട്ടു കുരുമുളകും വെളുത്തുള്ളിയും ഉപ്പും കൂട്ടി നല്ലപോലെ ചതച്ചെടുത്ത് കുറച്ചു വെളിച്ചെണ്ണയും തൂകി,
റൊമ്പ പ്രമാദം .
****
ഓ... അപ്പൊ നിവൃത്തിയില്ലാത്തപ്പോള് അറ്റകൈയ്ക്ക് ഇങ്ങനെ ഒരു പ്രയോഗവും ഉണ്ടല്ലേ? ഒന്നു പരീക്ഷിയ്ക്കാം.
ReplyDeleteyes..... it is very tasty
ReplyDelete